Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത് ?

A2005

B1973

C1972

D2002

Answer:

A. 2005

Read Explanation:

  • 2005 ഡിസംബറിൽ ഇന്ത്യയിൽ നിലവിൽവന്ന സംഘടനയാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി(നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി).
  • നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ചെയർമാൻ പരിസ്ഥിതിമന്ത്രി ആണ്.
  • പ്രൊജക്റ്റ് ടൈഗർ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പിനായാണ് ഈ അതോറിറ്റി രൂപവത്കരിച്ചത്.

പ്രധാന വർഷങ്ങൾ :

  • ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം -  1972
  • കടുവകളെ സംരക്ഷിക്കുന്നതിനായി പ്രോജക്ട് ടൈഗർ നിലവിൽ വന്ന വർഷം  - 1973 
  • അന്താരാഷ്ട്ര കടുവാ ദിനം  - ജൂലൈ 29 

Related Questions:

'പ്രൊജക്റ്റ്‌ റൈനോ ' ആരംഭിച്ച വർഷം ഏതാണ് ?
2023 മാർച്ചിൽ തമിഴ്നാട്ടിൽ നിലവിൽവന്ന 18 -ാ മത് വന്യജീവി സങ്കേതം ഏതാണ് ?
Indian Wild Ass Sanctuary is located at
In which state Mount Abu Wildlife Sanctuary is located ?
ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?