App Logo

No.1 PSC Learning App

1M+ Downloads
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?

A1946 നവംബർ 26

B1946 ഡിസംബർ 13

C1947 ജനുവരി 26

D1948 ഓഗസ്റ്റ് 15

Answer:

B. 1946 ഡിസംബർ 13

Read Explanation:

1946 ഡിസംബർ 13-ന് ജവഹർലാൽ നെഹ്റു ഭരണഘടന നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ഇത് ഭരണഘടനയുടെ ധാർമ്മികവും താത്വികവുമായ അടിസ്ഥാനങ്ങൾ വിശദീകരിക്കുന്നു.


Related Questions:

യൂണിയനും അതിന്റെ ഭൂപ്രദേശത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്?
രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?

താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

  1. കേന്ദ്ര - സംസ്ഥാന അധികാര വിഭജനം
  2. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ
  3. അർധ ഫെഡറൽ സംവിധാനം
  4. അധികാരവിഭജനത്തിൽ കൂടുതൽ വിഷയങ്ങളും പ്രധാന അധികാരങ്ങളും കേന്ദ്രത്തിന്