പ്ലാനിംഗ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്Aഏപ്രിൽ 1 , 1950Bമാർച്ച് 15, 1950Cജനുവരി 1, 1950Dഫെബ്രുവരി 15, 1950Answer: B. മാർച്ച് 15, 1950Read Explanation:ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയാറാക്കിയിരുന്നത് പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. പ്ലാനിങ് കമ്മീഷന് പകരം 2015 ജനുവരി 1 ന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്.Read more in App