Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "പി എം വിശ്വകർമ" പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് ?

A2023 സെപ്റ്റംബർ 16

B2023 സെപ്റ്റംബർ 17

C2023 സെപ്റ്റംബർ 18

D2023 സെപ്റ്റംബർ 19

Answer:

B. 2023 സെപ്റ്റംബർ 17

Read Explanation:

• പരമ്പരാഗത കരകൗശല വിദഗ്ധർക്കും, ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് പി എം വിശ്വർമ്മ


Related Questions:

സ്വയം സഹായ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവുകയും എന്നാൽ വ്യക്തിഗത സ്ത്രീകൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA . Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :

1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്

2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്

3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്

4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഡെൽഹി സർക്കാർ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
ദേശീയ ആരോഗ്യ ദൗത്യം (National Health Mission) ആരംഭിച്ചത് ?
Beti Bachao Beti Padao scheme was launched on :