Challenger App

No.1 PSC Learning App

1M+ Downloads
POCSO ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത് എപ്പോഴാണ്?

A2019 ജൂലൈ 24

B2018 നവംബർ 15

C2020 ജനുവരി 10

D2019 മേയ് 5

Answer:

A. 2019 ജൂലൈ 24

Read Explanation:

  • പോക്സോ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് - സ്‌മൃതി ഇറാനി (വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി)


Related Questions:

Which Landmark constitutional case is known as the Mandal Case?
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?
അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?
NCDC Act was amended in the year :