Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?

A2023 ഡിസംബർ 20

B2023 ഡിസംബർ 25

C2023 ഡിസംബർ 21

D2023 ഡിസംബർ 22

Answer:

C. 2023 ഡിസംബർ 21

Read Explanation:

  • ലോകസഭ BNS ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20

  • രാജ്യസഭ BNS ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21

  • രാഷ്ട്രപതി BNS ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 25


Related Questions:

ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ, ആ വ്യക്തി വധശിക്ഷയോ, ജീവപര്യന്തം തടവ് ശിക്ഷയോ, പത്തു വർഷത്തോളം ആകുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്തെന്ന്, കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
  2. ശിക്ഷ - 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.