App Logo

No.1 PSC Learning App

1M+ Downloads
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?

A1981 ഓഗസ്റ്റ് 15

B1982 ഓഗസ്റ്റ് 15

C1983 ഓഗസ്റ്റ് 15

D1984 ഓഗസ്റ്റ് 15

Answer:

C. 1983 ഓഗസ്റ്റ് 15

Read Explanation:

  • ഗ്രാമീണ മേഖലയിലെ ഭൂരഹിതരായ തൊഴിലാളികൾക്ക് തൊഴിൽ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തത് ഏത് ?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി ആര് ?