Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്ഥാപിത മായത് എന്നാണ് ?

A1990 ഏപ്രിൽ 12

B1998 ഏപ്രിൽ 12

C1992 ഏപ്രിൽ 12

D1988 ഏപ്രിൽ 12

Answer:

D. 1988 ഏപ്രിൽ 12

Read Explanation:

• ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നതിനായി 1988 ഏപ്രിൽ 12-നാണ് സെബി (SEBI) രൂപീകരിച്ചത്. • എന്നാൽ 1992 ജനുവരി 30-നാണ് സെബിക്ക് നിയമപരമായ അധികാരം (Statutory Status) ലഭിച്ചത്.


Related Questions:

ദേശീയ യുവജന ദിനം?
ഇന്ത്യൻ നാവികസേനാ ദിനം ?
National Women's Day is celebrated on which date in India?
ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം
'ദേശീയ യുവജനദിന'മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?