Challenger App

No.1 PSC Learning App

1M+ Downloads
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നത് എന്നായിരുന്നു ?

A1988 ജൂൺ 16

B1967 ജൂൺ 1

C1961 ഒക്ടോബർ 2

D1969 ജൂലൈ 16

Answer:

C. 1961 ഒക്ടോബർ 2


Related Questions:

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9
    സംസ്ഥാന തലത്തിൽ ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?
    100 യുദ്ധ കപ്പലുകൾ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ്യാർഡ് ?
    ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം എവിടെ ?
    . Which is the first National Waterway in India?