App Logo

No.1 PSC Learning App

1M+ Downloads
സുപ്രീകോടതി നിലവിൽ വന്നത്?

A1950 ജനുവരി 29

B1951 ജനുവരി 28

C1950 ജനുവരി 28

D1950 ജനുവരി 30

Answer:

C. 1950 ജനുവരി 28

Read Explanation:

  • ഇന്ത്യയുടെ പരമോന്നത കോടതി - സുപ്രീംകോടതി

  • ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ/ കാവൽക്കാരൻ - സുപ്രീംകോടതി

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28


Related Questions:

ഹൈകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം എത്രയാണ്
കേരളം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്
ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി സ്ഥിതി ചെയ്യുന്നത് എവിടെ
വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്