App Logo

No.1 PSC Learning App

1M+ Downloads

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

A1905

B1915

C1904

D1900

Answer:

A. 1905

Read Explanation:

സ്വദേശി പ്രസ്ഥാനം

  • 1905 ഓഗസ്റ്റ് 7നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
  • ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം.
  • ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടന്നു.
  • ബ്രിട്ടീഷ് നിർമിത വസ്തുകളോടൊപ്പം ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. 

Related Questions:

സ്വദേശി പ്രസ്ഥാനത്തിൻ്റെ ചിഹ്നം എന്നറിയപ്പെടുന്നത് എന്ത് ?

ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?

സ്വദേശി പ്രസ്ഥാന കാലത്ത് ഇന്ത്യക്കാർക്കു വേണ്ടി ഒരു ദേശീയ പാഠ്യ പദ്ധതിയ്ക്ക് രൂപം നൽകിയത് ആര് ?

ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?

What is considered as the fueling major cause of Swadeshi Movement?