Question:

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

A1946 ഡിസംബറ് 10

B1948 ഡിസംബറ് 10

C1946 ഡിസംബറ് 11

D1948 ഡിസംബറ് 11

Answer:

B. 1948 ഡിസംബറ് 10

Explanation:

യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് [UDHR ]

  • UN  ജനറൽ അസംബ്ലി അംഗീകരിച്ച ഒരു അന്താരാഷ്ട്ര രേഖയാണ് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം.
  • 1948ഡിസംബർ 10 നു ഫ്രാൻസിലെ പാരിസിലെ പാലസ് ഡി ചായിലോട്ടിൽ നടന്ന മൂന്നാമത്തെ സെഷനിൽ പ്രമേയം 217 ആയി ജനറൽ അസംബ്ലി അംഗീകരിച്ചു.

Related Questions:

കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?

അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?

ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?

NDLTD is an