App Logo

No.1 PSC Learning App

1M+ Downloads
2023ലെ വനിതാ സംവരണ ബിൽ ലോക്സഭാ പാസാക്കിയത് എന്ന് ?

A2023 സെപ്റ്റംബർ 18

B2023 സെപ്റ്റംബർ 19

C2023 സെപ്റ്റംബർ 20

D2023 സെപ്റ്റംബർ 21

Answer:

C. 2023 സെപ്റ്റംബർ 20

Read Explanation:

• ബില്ലിൻ്റെ പേര് - നാരി ശക്തി വന്ദൻ അധിനിയമം • ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് - അർജുൻ റാം മേഘവാള്‍ (കേന്ദ്ര നിയമ വകുപ്പ് മന്ത്രി) • സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലോക്സഭയിലും സംസ്ഥാന നിയമസഭയിലും നൽകുന്നതിന് വേണ്ടിയുള്ള ബിൽ • ബില്ല് രാജ്യസഭയിൽ പാസാക്കിയത് - 2023 സെപ്റ്റംബർ 21 • ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചത് - 2023 സെപ്റ്റംബർ 28


Related Questions:

ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?
Delivery of Books Act was enacted in
രാജ്യസഭ ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആര് ?
പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
How many members are nominated by the President of India to the Rajya Sabha ?