Challenger App

No.1 PSC Learning App

1M+ Downloads
ലോകവ്യാപാര സംഘടന നിലവിൽ വന്നതെന്ന് ?

A1995 ജനുവരി 1

B1900 ജനുവരി 1

C1985 ജനുവരി 1

D2005 ജനുവരി 1

Answer:

A. 1995 ജനുവരി 1

Read Explanation:

World Trade Organisation (WTO ) (ലോക വ്യാപാര സംഘടന )

  • സ്ഥാപിതമായത് - 1995 ജനുവരി 1
  • ആസ്ഥാനം - ജനീവ
  • അംഗസംഖ്യ - 166
  • ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )
  • ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് (GATT - General Agreement on Tariff and Trade )
  • ഗാട്ട് കരാർ ഒപ്പ് വെച്ച വർഷം - 1947 ഒക്ടോബർ 30
  • ഗാട്ട് നിലവിൽ വന്നത് - 1948 ജനുവരി 1
  • ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1

Related Questions:

ശെരിയായ പ്രസ്താവന ഏത്?

എ.സമ്പദ്‌വ്യവസ്ഥയിൽ സന്തുലിത വികസനം കൈവരിക്കുന്നതിനുള്ള സർക്കാരിന്റെ വരവ് ചെലവ് നയത്തെ ധനനയം സൂചിപ്പിക്കുന്നു.

ബി.വ്യാപാര നയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ മത്സരാധിഷ്ഠിത സ്ഥാനം വർദ്ധിപ്പിക്കുന്നതിന് കയറ്റുമതി തീരുവ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുന്നു.

i. ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലോക ബാങ്ക് ആണ് പ്രസിദ്ധീകരിക്കുന്നത്.

ii .2001-ലെ സെൻസസ് പ്രകാരം 26.1% ആളുകൾ ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

ഇനിപ്പറയുന്നവയിൽ ഏതാണ് MRTP നിയമത്തിന് പകരം വെച്ചത്?
SJSRY തുടങ്ങിയ വർഷം ?
Write full form of JGSY: