App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജമീന്ദാരി സമ്പ്രദായം നിലവിൽ വന്നത്:

A1757

B1782

C1793

D1800

Answer:

C. 1793

Read Explanation:

ജമീന്ദാരി , റയട്ട് വാരി , മഹൽവാരി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭൂനികുതി സമ്പ്രദായങ്ങളാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്നത്

ജമീന്ദാരി ( ശാശ്വതഭൂനികുതി വ്യവസ്ഥ) - 1793 

  • ബിഹാര്‍, ഒറിസ പ്രദേശങ്ങളില്‍ നിലവിലിരുന്ന നികുതി പിരിവു സമ്പ്രദായം 
  • കോൺവാലിസ്‌ പ്രഭു ആരംഭിച്ചു

റയട്ട് വാരി - 1820 

  • തോമസ് മണ്റോ ആരംഭിച്ചു
  • മദ്രാസ് പ്രവിശ്യയിൽ  നടപ്പാക്കിയിരുന്നു

മഹൽവാരി - 1822

  • ഹോൾട്ട് മക്കെൻസിയാണ്  അവതരിപ്പിച്ചത് 
  • വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നടപ്പിലാക്കിയ നികുതി സമ്പ്രദായമായിരുന്നു മഹല്‍വാരി

Related Questions:

സേവന മേഖലയുടെ മറ്റൊരു പേര് എന്താണ്?
സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ അധ്വാനിക്കുന്ന ജനസംഖ്യയുടെ വിതരണം ______ ഘടനയുടെ ഒരു കാഴ്ച നൽകുന്നു.
ജനസംഖ്യാപരമായ ആദ്യ ഘട്ടത്തിൽ നിന്ന് രണ്ടാമത്തെ തീരുമാന ഘട്ടത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന നിർവചിക്കുന്ന വർഷം ഏതാണ്?
______ ബ്രിട്ടീഷ് രാജ്യം വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് സാധനങ്ങളുടെ വിപണിയുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായിട്ടായിരുന്നു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് വരെ ഇന്ത്യയിൽ ആയുർദൈർഘ്യം എത്രയായിരുന്നു?