App Logo

No.1 PSC Learning App

1M+ Downloads
ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാനാവാതെ വരുമ്പോൾ മേഘത്തിൽ നിന്നും ജലത്തുള്ളികൾ മോചിപ്പിക്കപ്പെടുകയും അത് വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് :

Aഘർഷണം

Bവർഷണം

Cപ്രകീർണ്ണനം

Dഇതൊന്നുമല്ല

Answer:

B. വർഷണം

Read Explanation:

വർഷണം

ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാനാവാതെ വരുമ്പോൾ മേഘത്തിൽ നിന്നും ജലത്തുള്ളികൾ മോചിപ്പിക്കപ്പെടുകയും അത് വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു.


Related Questions:

പ്രഭാതത്തിൽ പുൽക്കൊടിയിലും ഇലകളിലും മറ്റു തണുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തുള്ളികളാണ് :
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :
ദീർഘതരംഗരൂപത്തിൽ ഭൗമോപരിതലത്തിൽ നിന്ന് ശൂന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്നതിനെ _____ എന്ന് വിളിക്കുന്നു .
7000 - 20000 അടി ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങളാണ് :
കാറ്റിലൂടെ തിരശ്ചീനമായ രീതിയിൽ താപം വ്യാപിക്കുന്നതിനെ എന്ത് വിളിക്കുന്നു ?