കേരളത്തിൽ കൃഷി ഭവനുകൾ ആരംഭിച്ചത് എന്ന് ?A1998 മെയ് 17B1987 സെപ്റ്റംബർ 1C1936 നവംബർ 12D1956 നവംബർ 1Answer: B. 1987 സെപ്റ്റംബർ 1 Read Explanation: • 1998 മെയ് 17 - കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചു. • 1936 നവംബർ 12 - ക്ഷേത്ര പ്രവേശന വിളംബരം. • 1956 നവംബർ 1 - കേരളാ ഫിഷറീസ് വകുപ്പ് രൂപീകരിച്ചു.Read more in App