സൂപ്പര്‍കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിച്ചത് എപ്പോഴാണ്?A1950B1960C1980D1970Answer: B. 1960 Read Explanation: സൂപ്പർ കമ്പ്യൂട്ടറുകൾവളരെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന ഉയർന്ന വേഗതയും ഉയർന്ന പ്രോസസ്സിംഗ് പവറും ഉള്ള ഒരു കമ്പ്യൂട്ടറാണ് സൂപ്പർ കമ്പ്യൂട്ടർതന്മാത്രാ വിശകലനം, ബഹിരാകാശ ഗവേഷണം, ആണവ പരീക്ഷണം, കാലാവസ്ഥാ പ്രവചനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ - സൂപ്പർ കമ്പ്യൂട്ടർ1960 കളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് Read more in App