Challenger App

No.1 PSC Learning App

1M+ Downloads
ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന് ?

A1931 മാർച്ച് 23

B1931 ജൂലൈ 23

C1932 മാർച്ച് 23

D1932 ജൂലൈ 23

Answer:

A. 1931 മാർച്ച് 23


Related Questions:

അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?
ഗദർ പാർട്ടിയുടെ സ്ഥാപകനാര് ?
അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാര് ?