App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്?

A2025 ഓഗസ്റ്റ് 10 ന് പമ്പാ നദിയിൽ

B2025 ജൂലൈ 9 പമ്പ നദിയിലാണ് നടക്കുന്നത്

C2025 ജൂലൈ 9 ന് ആലപ്പുഴയിലെ പുന്നമടക്കായലിൽ

D2025 ജൂലൈ 15 ന് അഷ്ടമുടിക്കായലിൽ

Answer:

B. 2025 ജൂലൈ 9 പമ്പ നദിയിലാണ് നടക്കുന്നത്

Read Explanation:

  • 2025 ലെ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് -പമ്പ നദിയിൽ

  • ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് വള്ളംകളി സീസണുകൾ ആരംഭിക്കുന്നത്


Related Questions:

പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല ?
ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?
സൂഫി സന്യാസിയായ ഷെയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട പള്ളിയിൽ നടത്തപ്പെടുന്ന ഉത്സവം ഏത്?
കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?
ഏതു മാസത്തിലാണ് ഓച്ചിറക്കളി നടത്തുന്നത്?