When will you meet ..... her ?AofBforCwithDatAnswer: C. with Read Explanation: 'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ അവളുമായി meet ചെയ്യുന്നതിനെ കുറിച്ചാണ് പറയുന്നത്.അതിനാൽ with എന്ന preposition ഉപയോഗിക്കുന്നു. Read more in App