App Logo

No.1 PSC Learning App

1M+ Downloads

സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ, സബ് ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ, താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

Aഅറ്റോമിക നമ്പർ

Bമാസ് നമ്പർ

Cഷെൽ നമ്പർ

Dഗ്രൂപ്പ് നമ്പർ

Answer:

C. ഷെൽ നമ്പർ

Read Explanation:

  • n = 1 (ഒരു s സബ്ഷെൽ ഉണ്ട്)
  • n = 2 (ഒരു s സബ് ഷെൽല്ലും, ഒരു p സബ് ഷെല്ലും ഉണ്ട്)
  • n = 3 (ഒരു s സബ് ഷെൽല്ലും, ഒരു p സബ് ഷെല്ലും, ഒരു d സബ് ഷെല്ലും ഉണ്ട്)

ഉദാഹരണം:

    3p എന്നത് മൂന്നാമത്തെ പ്രധാന കോണ്ടം നമ്പറിനെയും (n=3), p സബ് ഷെല്ലിനെയും സൂചിപ്പിക്കുന്നു.

 


Related Questions:

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

The planetory model of atom was proposed by :

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?

ആറ്റോമിക വലിപ്പ ക്രമം