സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചുകുടിക്കുമ്പോൾ, സ്ട്രോയുടെ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
Aവർദ്ധിക്കുന്നു
Bകുറയുന്നു
Cമാറ്റമില്ല
Dഒരിക്കലും കുറയുന്നില്ല
Answer:
B. കുറയുന്നു
Read Explanation:
സ്ട്രോ - സ്ട്രോ ഉള്ളിലേക്ക് വലിക്കുമ്പോൾ സ്ട്രോയുടെ ഉള്ളിലെ മർദം കുറയുന്നു. പുറത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷമർദം പുറത്തുള്ള ദ്രാവകത്തെ സ്ട്രോയുടെ അകത്തേക്ക് തള്ളുന്നു.