Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താങ്കളുടെ വാഹനം മണിക്കൂറിൽ 60 കി മീ. വേഗതയിൽ പോകുമ്പോൾ ഒരു സെക്കന്റിൽ യാത്ര ചെയ്യുന്ന ദൂരം എത്ര ?

A30.7 മീറ്റർ

B16.6 മീറ്റർ

C55.6 മീറ്റർ

D20.8 മീറ്റർ

Answer:

B. 16.6 മീറ്റർ

Read Explanation:

മണിക്കൂറിൽ 60 കി മീ. വേഗത ഒരു സെക്കന്റിൽ യാത്ര ചെയ്യുന്ന ദൂരം = 60 x 5/18 = 16.66 മീറ്റർ


Related Questions:

ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?
A, B എന്നീ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം 100 km ആണ്. A മുതൽ B വരെയുള്ള ഒരു കാർ ആദ്യത്തെ 40 km ശരാശരി 60 km/hr വേഗത്തിലും ബാക്കിയുള്ള യാത്ര ശരാശരി 45 km/hr വേഗതയിലും സഞ്ചരിക്കുന്നു. മുഴുവൻ യാത്രയിലും കാറിന്റെ ശരാശരി വേഗത എത്രയാണ്?
A certain distance was covered by a car at a speed of 60 km per hour and comes back at the speed of 36 km per hour . What is the average speed of the car ?
A man riding his bicycle covers 75 metres in 12.5 seconds. What is his speed (in km/hr)?
A sector of a circle having a radius 14 cm has area 154 cm². Find the angle of the sector.