Challenger App

No.1 PSC Learning App

1M+ Downloads
കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ ചിത്രങ്ങൾ കാണുന്നത് എവിടെയാണ്?

Aഒബ്ജക്റ്റീവ് ലെൻസിൽ

Bഐപീസിൽ

Cകണ്ണാടിയിൽ

Dഇവയൊന്നുമല്ല

Answer:

B. ഐപീസിൽ

Read Explanation:

കോമ്പൗണ്ട് മൈക്രോസ്കോപ്

  • ലെൻസുകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണമാണ് കോമ്പൗണ്ട് മൈക്രോസ്കോപ്.

  • ഇവ വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്നു.

  • ഒബ്ജക്ടിവ് ലെൻസ്, ഐപീസ് എന്നിവയാണ് കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ പ്രധാന ഭാഗങ്ങൾ.


Related Questions:

സൂര്യപ്രകാശം കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പേപ്പറിലേക്ക് കേന്ദ്രീകരിക്കുമ്പോൾ എന്തു സംഭവിക്കും?
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -
പ്രകാശിക അക്ഷത്തിനു സമാന്തരമായി വരുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം സംഗമിക്കുന്ന ബിന്ദുവിനെ എന്താണ് പറയുന്നത്?
ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?