App Logo

No.1 PSC Learning App

1M+ Downloads
വിത്തുകോശങ്ങൾ (Stem cells) എവിടെ കാണപ്പെടുന്നു?

Aപേശികളിൽ

Bഭ്രൂണകലകളിൽ

Cനാഡീവ്യൂഹത്തിൽ

Dഎല്ലുകളിൽ

Answer:

B. ഭ്രൂണകലകളിൽ

Read Explanation:

  • വിത്തുകോശങ്ങൾ ഭ്രൂണകലകളിൽ കാണപ്പെടുന്നു. ഇവ എംബ്രിയോണിക് സ്റ്റെം സെൽ (Embryonic Stem cell) എന്നറിയപ്പെടുന്നു.


Related Questions:

മനുഷ്യൻ ആദ്യം കണ്ടെത്തിയ വൈറസ്
Which of these are not the hydrolytic enzymes of lysosome?
Color perception in man is due to _______ ?
ജീവനുള്ള ഏറ്റവും ചെറിയ കോശം ഏതാണ് ?
What is amphisome?