ശ്വാസകോശത്തിലെ വായു അറകൾ എവിടെയാണ് കാണപ്പെടുന്നത്?Aശ്വാസനാളംBശ്വസനിCശ്വസനികDശ്വാസകോശംAnswer: D. ശ്വാസകോശം Read Explanation: ശ്വാസകോശത്തിലാണ് വായു അറകൾ കാണപ്പെടുന്നത്. ശ്വസനികകൾ വായു അറകളിലേക്ക് തുറക്കുന്നു. Read more in App