Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ കെ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നത് എവിടെ?

Aചെറുകുടലിൽ

Bവൻകുടലിൽ

Cലിവർ

Dവൃക്ക

Answer:

B. വൻകുടലിൽ

Read Explanation:

വൻകുടൽ

  • ജലത്തിന്റെ ആഗിരണം നടക്കുന്ന ഭാഗം -വൻകുടൽ
  • ശരീരത്തിൽ വിറ്റാമിൻ-കെ ഉത്പാദിപ്പിക്കുന്ന ബാക്‌ടീരിയകൾ കാണപ്പെടുന്നത് - വൻകുടലിൽ
  • വൻകുടലിന്റെ മൂന്ന് ഭാഗങ്ങൾ;
    • കോളൻ
    • സീക്കം
    • റെക്റ്റം 
  • വൻകുടലിന്റെ ഏകദേശ നീളം - 1.5 m
  • വൻകുടലിന്റെ ഏറ്റവും വലിയ ഭാഗം - കോളൻ
  • സീക്കം ഒരു ചെറു സഞ്ചിയാണ്.ഇതിനുള്ളിൽ ചില സൂക്ഷ്മ സഹജീവികൾ വസിക്കുന്നു. ഇവ നമുക്ക് ഉപകാരികളാണ്.
  • സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം- വെർമിഫോം അപ്പൻഡിക്സ്

Related Questions:

Pulses are good sources of:
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം
മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകതിന്റെയ് അഭാവം മൂലമാണ്
ജീവകം സി (vitamin c) -യുടെ മുഖ്യ ഉറവിടം ?
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?