App Logo

No.1 PSC Learning App

1M+ Downloads
ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?

Aആമാശയം

Bചെറുകുടൽ

Cവൻകുടൽ

Dഇതൊന്നുമല്ല

Answer:

B. ചെറുകുടൽ

Read Explanation:

ദഹനം ആരഭിക്കുന്നത്വായയിലൂം, എന്നാൽ ദഹനം പൂർത്തിയാക്കി, ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് ചെറു കുടലിലുമാണ്.


Related Questions:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്
ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ :

ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

  1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
  2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

(കൂടിയ, കുറഞ്ഞ, മിതമായ)

ചുവടെ നൽകിയിരിക്കുന്നവയിൽ ഉളിപ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?