App Logo

No.1 PSC Learning App

1M+ Downloads
വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ കടലാമകളെ സംരക്ഷിച്ചു വരുന്നത് എവിടെ ?

Aപൊന്നാനി കടൽത്തീരത്ത്

Bവള്ളിക്കുന്നിലെ മുതിയം കടൽത്തീരത്ത്

Cചാലിയം കടൽത്തീരത്ത്

Dകടലുണ്ടി കടൽത്തീരത്ത്

Answer:

B. വള്ളിക്കുന്നിലെ മുതിയം കടൽത്തീരത്ത്

Read Explanation:

കടലാമകൾ

  • കടലിൽനിന്നും കരയിലേക്കു കയറിവന്ന് മണൽ മാന്തി കുഴിയുണ്ടാക്കിയാണ് കടലാമകൾ മുട്ടയിടുന്നത്. 
  • മനുഷ്യൻറെ ഇടപെടൽ മൂലം ഈ മുട്ടകൾക്ക് വൻതോതിൽ നാശം സംഭവിക്കുകയും കടലാമകൾ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. 
  • വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ വള്ളിക്കുന്നിലെ മുതിയം കടൽത്തീരത്ത് കടലാമകളെ സംരക്ഷിച്ചു വരുന്നുണ്ട്. 

Related Questions:

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ സ്ഥിതിചെയ്യുന്നത് ?
പ്രസവിക്കുന്ന അച്ഛൻ :
താഴെ പറയുന്നതിൽ മുട്ടയിടുന്ന സസ്തനി ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ ഏതാണ് ?
ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?