App Logo

No.1 PSC Learning App

1M+ Downloads
ഏകധ്രുവീയ ന്യൂറോണുകൾ (Unipolar neurons) എവിടെയാണ് കാണപ്പെടുന്നത്?

Aകണ്ണിലെ ദൃഷ്ടിപടലം (Retina of eye)

Bമസ്തിഷ്കവും സുഷുമ്നാ നാഡിയും

Cഭ്രൂണാവസ്ഥയിൽ (in embryo)

Dഡോർസൽ റൂട്ട് ഗാംഗ്ലിയ (Dorsal root ganglia)

Answer:

C. ഭ്രൂണാവസ്ഥയിൽ (in embryo)

Read Explanation:

  • യൂണിപോളാർ ന്യൂറോണുകൾ ഭ്രൂണാവസ്ഥയിലാണ് കാണപ്പെടുന്നത്, മുതിർന്നവരിൽ കാണപ്പെടുന്നില്ല.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .

2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്. 

താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. നാഡീവ്യവസ്ഥയുടെ കേന്ദ്രഭാഗം ആണ് മസ്തിഷ്കം
  2. തലയോട്ടിക്കുള്ളിൽ ആണ് മസ്തിഷ്കം സ്ഥിതിചെയ്യുന്നത് 
  3. തലയോട്ടിയിൽ 32 അസ്ഥികൾ ആണുള്ളത്.
  4. കപാലത്തിലെ അസ്ഥികളുടെ എണ്ണം 10 ആണ്.
    ഒളിഗോഡെൻഡ്രോസൈറ്റുകൾ (Oligodendrocytes) എവിടെയാണ് മയലിൻ കവചം രൂപപ്പെടുത്താൻ സഹായിക്കുന്നത്?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. ആക്സോണിനെ പൊതിഞ്ഞു കാണുന്ന വെള്ളനിറത്തിലുള്ള ആവരണമാണ് മയലിൻഷീത്ത് . 
    2. ആക്സോണിനെ മർദ്ദം ക്ഷതം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുക എന്നുള്ളതാണ് മയലിൻ ഷീത്തിന്റെ ധർമ്മം.
      What is a common neurotransmitter?