Challenger App

No.1 PSC Learning App

1M+ Downloads
യുഗലിനോയിഡുകൾ എവിടെ കാണപ്പെടുന്നു ?

Aശുദ്ധജലത്തിൽ

Bസമുദ്രജലത്തിൽ

Cകെട്ടിനിൽക്കുന്ന ശുദ്ധജലത്തിൽ

Dഇവയൊന്നുമല്ല

Answer:

C. കെട്ടിനിൽക്കുന്ന ശുദ്ധജലത്തിൽ


Related Questions:

പ്ലാന്റെ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ഏന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?
മൊനീറ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?
ചൂടുനീരുറവകളിൽ വസിക്കുന്ന ബാക്ടീരിയകളെ വിളിക്കുന്നു എന്ത് ?
ഇനിപ്പറയുന്നവയിൽ വൈറൽ രോഗം അല്ലാത്തത് ഏതാണ്?
സഞ്ചി ഫങ്കസ് എന്നറിയപ്പെടുന്നത് ?