Challenger App

No.1 PSC Learning App

1M+ Downloads
എവിടെയായിരുന്നു ഡോ.പൽപ്പു ഡോക്ടറായി സേവനം ചെയ്തിരുന്നത് ?

Aമൈസൂർ

Bമദ്രാസ്

Cതിരുവിതാംകൂർ

Dകൊച്ചി

Answer:

A. മൈസൂർ

Read Explanation:

ഡോ. പൽപ്പു 

  • ജനനം  - 1863 നവംബർ 2 
  • യഥാർതഥ നാമം - പദ്മനാഭൻ 
  • ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി 
  • പൽപ്പു ഡോക്ടറായി സേവനം അനുഷ്ഠിച്ച സ്ഥലം - മൈസൂർ 
  • മൈസൂരിൽ വച്ച് പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം - 1882 
  • മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ചു 
  • 1896 ൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചു 
  • 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തു 
  • ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീമൂലം തിരുനാളിന് 
  • ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം - 13,176 
  • മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ ' എന്ന ലേഖനം എഴുതി 
  • 'Treatment of Thiyyas in Travancore ' എന്ന പുസ്തകം രചിച്ചു 

Related Questions:

അരയ സ്ത്രീജന മാസിക എന്ന മാസിക ആരംഭിച്ചത് ആരാണ്?
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത്
Who is known as the 'Father of political movement in the modern Travancore?
ജ്ഞാനനിക്ഷേപം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷമാണ്?
Name the leader of the renaissance who was onsted from his caste for the reason of attending the Ahmedabad Congress Session of 1921?