App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?

Aചമ്പാരൻ

Bഖഡ

Cഅഹമ്മദാബാദ്

Dബർദോളി

Answer:

A. ചമ്പാരൻ

Read Explanation:

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യ സമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു.


Related Questions:

ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?
ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?
The first Chairman of Neethi Ayog:
ഇന്ത്യയിലെ ആദ്യത്തെ വേദിക് പാർക്ക് നിലവിൽ വന്നത് എവിടെ ?