App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപം കൊണ്ടതെവിടെ ?

Aഅമേരിക്ക

Bഇംഗ്ലണ്ട്

Cജർമ്മനി

Dഫ്രാൻസ്

Answer:

C. ജർമ്മനി

Read Explanation:

ഗസ്റ്റാൾട്ട് മനശാസ്ത്രം

  • ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്.
  • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞരായ മാക്സ് വര്‍തീമർ, കര്‍ട് കൊഫ്ക, വോള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന് / സമഗ്രതാ വാദത്തിന് അടിത്തറ ഇട്ടത്.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.

 


Related Questions:

ഗസ്റ്റാൾട്ട് മനശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ക്ലാർക്ക് ഡി.ഹള്ളിൻറെ പ്രബലന സിദ്ധാന്തം അടിസ്ഥാനമാക്കിയിരിക്കുന്നത് ?
According to Ausubel, forgetting occurs because:
ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :
താഴെപ്പറയുന്നവരില്‍ സാമഗ്രവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര് ?