Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ സർവീസ് ആരംഭിച്ചത് ?

Aദേവ്‌ലാലി - ദാനാപൂര്‍

Bസിലിഗുരി - ഹസിമാരാ

Cവാരാണസി - ഹൌറ

Dമുംബൈ - ഹൈദരാബാദ്

Answer:

A. ദേവ്‌ലാലി - ദാനാപൂര്‍

Read Explanation:

പാല്‍, മാംസം, മല്‍സ്യം പച്ചക്കറി എന്നിവ അടക്കമുള്ള െട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ാന്യങ്ങളുടെയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി


Related Questions:

നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഇന്ത്യയിൽ ഇന്റർനെറ്റ്‌ ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം ഏത് ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?