Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് നിലവിൽ വന്നതെവിടെ ?

Aശാസ്‌താംകോട്ട

Bവൈക്കം

Cചങ്ങനാശ്ശേരി

Dപൂവാർ

Answer:

B. വൈക്കം


Related Questions:

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയുടെ ദേശീയ ജലപാത 3 (N W 3 )?
കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി നിലവിൽ വരാൻ പോകുന്ന ജില്ലകൾ ഏതാണ് ?