App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമൻ എവിടെ വച്ചാണ് ജടായുവിനെ കാണുന്നത് ?

Aഹസ്തിനപൂർ

Bപഞ്ചവടി

Cചിത്രകൂടം

Dഏകചക്രനഗരി

Answer:

B. പഞ്ചവടി

Read Explanation:

• രാവണൻ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ് • രാമായണം ആരണ്യകാണ്ഡത്തിലാണ പഞ്ചവടീപ്രദേശം വർണ്ണിക്കുന്നത് • ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടീപ്രദേശം ദണ്ഡകാരണ്യത്തിന്റെ ഭാഗമായാണ് വിവരിച്ചിരിക്കുന്നത് .


Related Questions:

ലക്ഷ്മണ പരിത്യാഗം വിവരിക്കുന്നത് ഏതു കാണ്ഡത്തിൽ ആണ് ?
ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?
രജതരംഗിണി രചിച്ചത് ആരാണ് ?
വിശപ്പും ദാഹവും അതിജീവിക്കാനായി രാമലക്ഷ്മണമാർക്ക് ബല , അതിബല ഇനി മന്ത്രങ്ങൾ ഉപദേശിച്ചത് ആരാണ് ?
വരരുചിയുടെ പിതാവ് ആരാണ് ?