Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചതെവിടെ?

Aതിരുനെൽവേലി

Bകോയമ്പത്തൂർ

Cകണ്ണൂർ

Dകോഴിക്കോട്

Answer:

C. കണ്ണൂർ

Read Explanation:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • ജനനം : 1878, മെയ് 25
  • ജന്മ സ്ഥലം : നെയ്യാറ്റിൻകര
  • ജന്മഗൃഹം : കൂടില്ല വീട് / കൂടില്ലാ തറവാട് (അതിയന്നൂർ.)
  • പിതാവ് : നരസിംഹൻ
  • മാതാവ് : ചക്കിയമ്മ
  • മകൾ : ഗോമതി
  • മരണം : 1916, മാർച്ച് 28

  • “പൗര സ്വാതന്ത്ര്യത്തിന്റെ കാവൽഭടൻ” എന്നറിയപ്പെടുന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനം ആക്കണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ

സ്വദേശാഭിമാനി പത്രം: 

  • സ്വദേശാഭിമാനി പത്രത്തിലെ ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.
  • വക്കം മൗലവി ആരംഭിച്ച സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം കെ രാമകൃഷ്ണപിള്ള ഏറ്റെടുത്ത വർഷം : 1906 ജനുവരി 17
  • സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : മലേഷ്യൻ മലയാളികൾ. 
  • സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : 1912 സെപ്റ്റംബർ 28.
  • തിരുവിതാംകൂർ ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയെ വിമർശിച്ച് എഴുതിയതിന് സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു    
  • തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. 
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം : 1910 സെപ്റ്റംബർ 26. (1086 കന്നി 10)
  • രാമകൃഷ്ണപിള്ള അന്തരിച്ച വർഷം : 1916 മാർച്ച് 28. 
  • ക്ഷയ രോഗ ബാധിതനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച സ്ഥലം : കണ്ണൂർ
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് : പയ്യാമ്പലം.
  • രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് : പാളയം തിരുവനന്തപുരം.
  • 1958ൽ  രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : ഡോക്ടർ രാജേന്ദ്ര പ്രസാദ്.

Related Questions:

തുടർച്ചയായി 28 വർഷം ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?
Who is the author of 'Sarvamatha Samarasyam"?

Which of these statements are correct?

1. VT Bhattaraipad was the first Kerala Renaissance leader who encouraged mixed marriages in the Namboodiri community.

2. VT Bhattathiripad was born on March 26, 1896 in Mezhathur

Which social reformer is known as the 'Madan Mohan Malavya of Kerala'?
കേരളത്തിലെ മദൻമോഹൻ മാളവ്യ എന്നും ഭാരതകേസരി എന്നും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്