Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ പ്രവർത്തനം ആരംഭിചത് എവിടെയാണ് ?

Aആലുവ

Bകഞ്ചിക്കോട്

Cകളമശ്ശേരി

Dഅങ്കമാലി

Answer:

C. കളമശ്ശേരി

Read Explanation:

.• കേരള ഡിജിറ്റൽ സർവ്വകലാശാലയുടെയും സെന്റർ ഫോർ മെറ്റിരിയൽസ് ഫോർ ഇലട്രോണിക്സ് ടെക്‌നോളജിയുടെയും സംയുക്ത സംരംഭമാണിത് • കേന്ദ്ര സർക്കാർ ധനസഹായം 49.19 കോടി രൂപ • ഈ വർഷത്തെ സംസ്ഥാന സർക്കാർ വിഹിതം - 15 കോടി രൂപ • ടാറ്റ സ്റ്റിൽസ് ലിമിറ്റഡ് ഏഴ് കോടി രൂപ വഹിക്കും • മൊബൈൽ ഫോൺ ഡിസ്പ്ലേകളിലുള്ള വിലയേറിയ ഇറിഡിയത്തിന് പകരം ഓർഗാനിക് LED ഡിസ്പ്ലേയിൽ ഗ്രാഫീന്റെ ഉപയോഗം ഫോൺ വില കുത്തനെ കുറയ്ക്കും ഗ്രാഫീൻ ------------ • വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ ശക്തിയുള്ള കാർബണിന്റെ ഒറ്റപ്പാളി ഗുണഭേദം • സിലിക്കണിന് പകരമാകാവുന്ന മികച്ച വൈദ്യുത , താപചാലകം


Related Questions:

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല ?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?
2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?