App Logo

No.1 PSC Learning App

1M+ Downloads
ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?

Aഏതെൻസ്

Bസ്വിറ്റ്സർലാന്റ്

Cഅയർലൻഡ്

Dറഷ്യ

Answer:

A. ഏതെൻസ്

Read Explanation:

ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് -ഏതെൻസ്


Related Questions:

നിയമ സഭ ദിനമായി ആചരിക്കുന്നത് ?
ജനാധിപത്യം എത്ര രീതിയിലുണ്ട് ?
കേരള നിയമസഭയുടെ ആസ്ഥാനം ?

ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

  1. തിരഞ്ഞെടുപ്പ്
  2. ജനപ്രതിനിധികളുടെ ഭരണം
  3. പാർലമെന്റ്

    പരോക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

    1. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി
    2. ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്