App Logo

No.1 PSC Learning App

1M+ Downloads
വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെ ?

Aഇറ്റലി

Bജർമ്മനി

Cഫ്രാൻസ്

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Read Explanation:

  • ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് - മെക്‌സികോ
  • വ്യവഹാര മനശാസ്ത്രം ആരംഭിച്ചത് - അമേരിക്ക
  • ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് - ഹൗറ
  • ഇന്ത്യയിൽ ആദ്യമായി പേപ്പർ വ്യവസായം ആരംഭിച്ചത് - പശ്ചിമബംഗാൾ 
     
     
     

Related Questions:

ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :
ഗുട്ടൻബെർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച വർഷം ?
നവോഥാനത്തിൻ്റെ പിതാവ് :
' സീക്രട്ടം ' എന്ന കൃതി രചിച്ചത് :
ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ആരായിരുന്നു ?