ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു
- നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്
- ഇങ്ങനെ ഡിക്റ്റേറ്റർ പദവിയിലെത്തിയ ആദ്യത്തെ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു
- പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആയിരുന്നു