Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടൻ മിഷൻ സൊസൈറ്റി (LMS) മിഷനറിസംഘം കേരളത്തിൽ എവിടെയാണ് പ്രവർത്തിച്ചത് ?

Aതിരുവിതാംകൂർ

Bകൊച്ചി

Cകൊച്ചി, തിരുവിതാംകൂർ

Dമലബാർ

Answer:

A. തിരുവിതാംകൂർ

Read Explanation:

  • ലണ്ടൻ മിഷൻ സൊസൈറ്റിയുടെ ആസ്ഥാനം - നാഗർകോവിൽ

Related Questions:

ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഏത് ?
റോസാപ്പൂ യുദ്ധം നടന്ന വർഷം ?
അയർലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
ആദ്യ ട്യൂഡർ രാജാവ് ആര് ?
പെട്രാർക്കിന്റെ ഗ്രന്ഥം തിരിച്ചറിയുക ?