Challenger App

No.1 PSC Learning App

1M+ Downloads
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Bഐഐടി പാലക്കാട്

Cഎം ജി യൂണിവേഴ്സിറ്റി

Dകുസാറ്റ്

Answer:

D. കുസാറ്റ്


Related Questions:

2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?
അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ പേരിൽ ' സുഗതം ' എന്ന പാർക്ക് നിലവിൽ വരുന്നതെവിടെ ?
ആദ്യമായി ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർ ?
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?
"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?