App Logo

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?

Aതൂത്തുക്കുടി

Bചെന്നൈ

Cവേദാരണ്യം

Dപോണ്ടിച്ചേരി

Answer:

C. വേദാരണ്യം

Read Explanation:

  • ഉപ്പു നിയമത്തിനെതിരെ ഇന്ത്യയിൽ നടന്ന സമരമാണ് : ഉപ്പ് സത്യാഗ്രഹം
  • ഉപ്പു സത്യാഗ്രഹം നടന്നത് : 1930 മാർച്ച് 12ന്
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ചത് : 1930 ഏപ്രിൽ 13
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ സ്ഥലം : പയ്യന്നൂർ ഉളിയത്ത് കടവ് 
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് : പയ്യന്നൂർ
  • പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് : കെ കേളപ്പൻ
  • കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം : 32
  • കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് : 1930 ഏപ്രിൽ 23
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് കെ കേളപ്പനോടൊപ്പം പങ്കെടുത്തവർ : പി കൃഷ്ണപിള്ള, കെ കുഞ്ഞപ്പ നമ്പ്യാർ, പി കേശവ നമ്പ്യാർ, പി സി കുഞ്ഞിരാമൻ അടിയോടി
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് : 1930 മെയ് 12
  • തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം - വേദാരണ്യം 
  • വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത് - സി . രാജഗോപാലാചാരി 

 


Related Questions:

ഗദർ പാർട്ടിയുടെ സ്ഥാപകനാര് ?
ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കപ്പെട്ട 1942 ലെ INC സമ്മേളനം നടന്നത് എവിടെ ആയിരുന്നു ?
“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?

താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?

  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭി ക്കാൻ തീരുമാനിച്ചു
“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” ഈ പ്രസ്താവന ആരുടേതാണ്?