Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം :

Aപാടലിപുത്ര

Bശ്രാവണ ബലഗോള

Cവൈശാലി

Dഉജ്ജയിനി

Answer:

B. ശ്രാവണ ബലഗോള

Read Explanation:

  • ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ബി.സി. 310 പാടലിപുത്രത്തിലാണ്.

  • അന്ന് ശ്വേതംബരൻമാരെന്നും ദിംഗബരൻമാരെന്നും ജൈനമതം രണ്ടായി പിരിഞ്ഞു.

  • രണ്ടാം ജൈനമത സമ്മേളനം നടന്നത് എ.ഡി. 453 വല്ലാഭിയിലെ ശ്രാവണ ബലഗോളയിൽ വെച്ച്.

  • ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്.

  • ഇത് ബാഹുബലി എന്നുകൂടി അറിയപ്പെടുന്നു.


Related Questions:

In which of the following cities did Gautam Buddha get enlightenment?
Who was the last Jain tirthankara?

ജൈനമതത്തിലെ ത്രിരത്നങ്ങൾ ഏവ :

  1. ശരിയായ വിശ്വാസം
  2. ശരിയായ സ്മരണ
  3. ശരിയായ ധ്യാനം
  4. ശരിയായ അറിവ്
  5. ശരിയായ പ്രവൃത്തി
    ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?
    ' അഭിധമ്മ പിടക ' എത്ര ബുക്കുകൾ ഉൾക്കൊള്ളുന്നു ?