Challenger App

No.1 PSC Learning App

1M+ Downloads
സീസ്മിക് തരംഗങ്ങൾ എവിടെ നിന്ന് പുറപ്പെടുന്നു?

Aഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ

Bസമുദ്രത്തിന്റെ അടിത്തട്ടിൽ

Cപർവതനിരകളുടെ മുകളിൽ

Dഅന്തരീക്ഷത്തിന്റെ മുകളിൽ

Answer:

A. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ

Read Explanation:

സീസ്മിക് തരംഗങ്ങളും സുനാമിയും  (Seismic Waves and Tsunami):

  • ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനങ്ങൾ, വൻസ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സീസ്മിക് തരംഗങ്ങൾ.

  • ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നാണ് സീസ്മിക് തരംഗങ്ങൾ പുറപ്പെടുന്നത് 

  • സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സീസ്മോളജി.

  • ഇവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരെ സീസ്മോളജിസ്റ്റുകൾ എന്നു  വിളിക്കുന്നു

  • ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് റിക്ടർ സ്‌കെയിലിലാണ്


Related Questions:

സുനാമി മുന്നറിയിപ്പിനുള്ള സംവിധാനമായ DART എന്നത് എന്തിന്റെ പ്രതിനിധിയാണ്?
ഡാർട്ട് എന്നാൽ എന്താണ് ?
താപനില 20°C ആണെങ്കിൽ വായുവിലെ ശബ്ദവേഗം എത്ര ആയിരിക്കും?
SONAR സംവിധാനം സാധാരണയായി ഏത് മേഖലയിൽ ഉപയോഗിക്കുന്നു?
അനുദൈർഘ്യ തരംഗങ്ങളുടെ ഉദാഹരണങ്ങളിൽ ഏതൊക്കെയാണ്?