App Logo

No.1 PSC Learning App

1M+ Downloads
സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിക്കുന്നത് ഏതിൽ നിന്നുമാണ് ?

Aനാണയങ്ങൾ

Bഋഗ്വേദം

Cയജുർവേദം

Dസംഘകാവ്യം

Answer:

B. ഋഗ്വേദം

Read Explanation:

ആര്യന്മാർ വിവിധ ഗോത്രങ്ങളായിരുന്നുവെന്നും ഓരോ ഗോത്രവും നിരവധി കുടുംബങ്ങളായിരുന്നു തുടങ്ങിയ സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിച്ചത് ഋഗ്വേദത്തിലൂടെയാണ്.


Related Questions:

ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?
നാടോടികളായ ജനങ്ങൾ സ്ഥിരതാമസമാക്കിയ പ്രദേശം അറിയപ്പെടുന്നത് ?
ബുദ്ധ കേന്ദ്രമായിരുന്ന "ഭാർഹുത്ത്" ഇപ്പോൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
'ദൈവത്തിന്റെ രഹസ്യങ്ങളെകുറിച്ച്‌ എനിക്ക് അറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്ക് അറിയാം' എന്ന് പറഞ്ഞത് ആരാണ് ?
കന്നുകാലികൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി ആര്യന്മാർ നടത്തിയ യുദ്ധങ്ങൾ ഏതു പേരില് അറിയപ്പെടുന്നു ?