സൈക്ലിക് ഫോട്ടോഫോസ്ഫോറിലേഷൻ എവിടെയാണ് നടക്കുന്നത്?Aഗ്രാനBസ്ട്രോമCസ്ട്രോമ ലാമെല്ല അല്ലെങ്കിൽ ഫ്രെറ്റ് ചാനലുകളിൽDബാഹ്യസ്തരംAnswer: C. സ്ട്രോമ ലാമെല്ല അല്ലെങ്കിൽ ഫ്രെറ്റ് ചാനലുകളിൽ Read Explanation: സൈക്ലിക് ഫോട്ടോഫോസ്ഫോറിലേഷൻ സ്ട്രോമ ലാമെല്ലയിലോ ഫ്രെറ്റ് ചാനലുകളിലോ ആണ് നടക്കുന്നത്. Read more in App